ബംഗ്ളൂരുവിൽ നിന്നും കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് കുത്തനെ മറിഞ്ഞു ; മലയാളി യുവാവിന് ദാരുണാന്ത്യം

ബംഗ്ളൂരുവിൽ നിന്നും കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് കുത്തനെ മറിഞ്ഞു ; മലയാളി യുവാവിന് ദാരുണാന്ത്യം
Sep 20, 2024 04:14 PM | By Rajina Sandeep

ബംഗ്ളൂരുവിൽ നിന്നും കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് കുത്തനെ മറിഞ്ഞു ; മലയാളി യുവാവിന് ദാരുണാന്ത്യം

ഹുൻസൂരിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി മരിച്ചു. കോഴിക്കോട് രാമനാട്ടുകര സ്വദേശി അമൽ ഫ്രാങ്ക്ലിൻ(22) ആണ് മരിച്ചത്.

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന എസ് കെ എസ് ട്രാവൽസിന്റെ എ സി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. അർദ്ധരാത്രി 12.45  ഓടെയാണ് സ്വകാര്യബസ് അപകടത്തിൽപ്പെട്ടത്.

നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. ബസ് നിയന്ത്രണംവിട്ട് കുത്തനെ മറിയുകയായിരുന്നു.

A private bus coming from Bangalore to Kerala overturned sharply; Tragic end for Malayali youth

Next TV

Related Stories
മലയാള സിനിമയുടെ 'പൊന്നമ്മ' ഇനി ഓർമ്മ ; കവിയൂർ പൊന്നമ്മക്ക് ആദരാഞ്ജലിയർപ്പിച്ച് സിനിമാലോകം

Sep 20, 2024 06:19 PM

മലയാള സിനിമയുടെ 'പൊന്നമ്മ' ഇനി ഓർമ്മ ; കവിയൂർ പൊന്നമ്മക്ക് ആദരാഞ്ജലിയർപ്പിച്ച് സിനിമാലോകം

മലയാള സിനിമയുടെ 'അമ്മ' ഇനി ഓർമ്മ ; കവിയൂർ പൊന്നമ്മക്ക് ആദരാഞ്ജലിയർപ്പിച്ച്...

Read More >>
യുവാവിനെ വീട്ടിൽക്കയറി വെട്ടി; യുവതിയെ തട്ടിക്കൊണ്ടുപോയയാൾ പിടിയിൽ

Sep 20, 2024 03:25 PM

യുവാവിനെ വീട്ടിൽക്കയറി വെട്ടി; യുവതിയെ തട്ടിക്കൊണ്ടുപോയയാൾ പിടിയിൽ

യുവാവിനെ വീട്ടിൽക്കയറി വെട്ടി; യുവതിയെ തട്ടിക്കൊണ്ടുപോയയാൾ...

Read More >>
സബ് ജില്ല ശാസ്ത്രമേളകൾ  നടക്കാൻ ദിവസങ്ങൾ മാത്രമിരിക്കെ തുഗ്ലക്ക് പരിഷ്ക്കരണവുമായി വിദ്യാഭ്യാസ വകുപ്പ്

Sep 20, 2024 12:18 PM

സബ് ജില്ല ശാസ്ത്രമേളകൾ നടക്കാൻ ദിവസങ്ങൾ മാത്രമിരിക്കെ തുഗ്ലക്ക് പരിഷ്ക്കരണവുമായി വിദ്യാഭ്യാസ വകുപ്പ്

സബ് ജില്ല ശാസ്ത്രമേളകൾ നടക്കാൻ ദിവസങ്ങൾ മാത്രമിരിക്കെ തുഗ്ലക്ക് പരിഷ്ക്കരണവുമായി വിദ്യാഭ്യാസ...

Read More >>
കൂത്ത്പറമ്പിൽ ബാർബർഷോപ്പ് ഉടമയെ മർദിച്ച കേസിൽ പ്രതി അറസ്റ്റിൽ

Sep 20, 2024 11:22 AM

കൂത്ത്പറമ്പിൽ ബാർബർഷോപ്പ് ഉടമയെ മർദിച്ച കേസിൽ പ്രതി അറസ്റ്റിൽ

കൂത്ത്പറമ്പിൽ ബാർബർഷോപ്പ് ഉടമയെ മർദിച്ച കേസിൽ പ്രതി...

Read More >>
കണ്ണൂർ  മെഡിക്കൽ കോളേജിലെ നവജാതശിശുക്കളുടെ ഐ.സി.യു.വിൽ വിഷപ്പാമ്പ്

Sep 20, 2024 10:42 AM

കണ്ണൂർ മെഡിക്കൽ കോളേജിലെ നവജാതശിശുക്കളുടെ ഐ.സി.യു.വിൽ വിഷപ്പാമ്പ്

കണ്ണൂർ മെഡിക്കൽ കോളേജിലെ നവജാതശിശുക്കളുടെ ഐ.സി.യു.വിൽ...

Read More >>
Top Stories










News Roundup